ക്ഷേത്രങ്ങൾ തുറക്കുന്നതിന് ഗവർണ്ണർ ഇടപെടണം അഖില കേരള മാരാർ ക്ഷേമസഭ.

 



കണ്ണൂർ
:-കോവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചുകൊണ്ട് നിബന്ധനകളോടെ ക്ഷേത്രങ്ങളെ തുറന്നു പ്രവർത്തിക്കുവാൻ അനുവദിക്കണമെന്ന് അഖില കേരള മാരാർ ക്ഷേമസഭ സംസ്ഥാന പ്രസിഡന്റ് എൻ. ഇ ഭാസ്കര മാരാർ. 

ബഹുമാനപ്പെട്ട കേരള ഗവർണ്ണറോടും മുഖ്യമന്ത്രിയോടും ദേവസ്വം വകുപ്പ് മന്ത്രിയോടും ആവശ്യപ്പെട്ടു.

മദ്യ വില്പനശാലകൾ തുറക്കാമെന്നും ക്ഷേത്രങ്ങൾ തുറക്കാൻ ആയിട്ടില്ലെന്നുമുള്ള സർക്കാർ നടപടി അപലപനീയമാണെന്നും മാരാർ ക്ഷേമസഭ വിലയിരുത്തി.

Previous Post Next Post