മാലോട്ട് ബ്ലാക്ക് റൈഡേർസ് ചാരിറ്റി ധനസഹായം നൽകി

 


കണ്ണാടിപ്പറമ്പ്:- മാലോട്ട്ബ്ലാക്ക് റൈഡേർസ് ചാരിറ്റിയുടെ നേത്രത്തിൽ ഡയാലിസിസ് രോഗികൾക്ക് മരുന്ന് വാങ്ങാനുള്ള ധന സഹായം മൂന്ന് പേർക്ക് നൽകി. ചാരിറ്റി പ്രസിഡണ്ട് സിറാജും, സെക്രട്ടറി നയീഫും  നേത്രത്വം നൽകി.

Previous Post Next Post