മാലോട്ട് ബ്ലാക്ക് റൈഡേഴ്സ് ചാരിറ്റി ശുചികരണം നടത്തി
Kolachery Varthakal-
കണ്ണാടിപറമ്പ് :മാലോട്ട് ബ്ലാക്ക് റൈഡഴ്സ് ചാരിറ്റി മഴക്കാല ശുചീകരണം നടത്തി. മാലോട്ട് ജുമാ മസ്ജിദ് മുതൽ ഇരു വശങ്ങളിലുള്ള കനാൽ റോഡിലും ക്ലബ് മെമ്പർമാരായ സിറാജ്, ഹബീബ്, മുസമ്മിൽ, മുബാറക്, റൈഹാൻ, ശമൽ, ഷംസീർ, ഫവാസ് തുടങ്ങിയവർ നേത്രത്വം നൽകി