പള്ളിപറമ്പ് മുക്കിൽ കാറിടിച്ച് മതിൽ തകർന്നു, അളപായമില്ല


കൊളച്ചേരി :-
പള്ളിപറമ്പ് മുക്കിൽ കാറിടിച്ചു  മതിൽ തകർന്നു. കൊളച്ചേരി മുക്കിൽ നിന്നും പള്ളി പറമ്പ് ഭാഗത്തേക്ക് വരുന്ന മാരുതി എർട്ടിഗ കാറാണ് ലക്ഷം വീട് സ്റ്റോപ്പിനു സമീപമുള്ള സുജിത്തിൻ്റെ വീട്ടുമതിലിനിടിച്ചത് .

ഇന്ന് വൈകുന്നേരത്തോടെയാണ് അപകടം നടന്നത്.അളപായമില്ല.


Previous Post Next Post