AIYF ൻ്റെ ആഭിമുഖ്യത്തിൽ കമ്പിൽ പോസ്റ്റ് ഓഫീസിനു മുന്നിൽ യുവജന പ്രധിഷേധം സംഘടിപ്പിച്ചു


കൊളച്ചേരി :-
AIYF ദേശീയ പ്രക്ഷോഭത്തിൻറെ ഭാഗമായി മയ്യിൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കമ്പിൽ പോസ്റ്റ് ഓഫീസിനു മുന്നിൽ യുവജന പ്രധിഷേധം സംഘടിപ്പിച്ചു .

AIYF മുൻ ദേശീയ കൗൺസിൽ അംഗവും യുവകലാസാഹിതി ജില്ലാ പ്രസിഡന്റുമായ അഡ്വ :പി അജയകുമാർ ചടങ്ങ് ഉദ്ഘാടനം ചെയ്തു .

ജില്ലാ ജോയിന്റ് സെക്രട്ടറി കെ വി സാഗർ സംസാരിച്ചു .മണ്ഡലം സെക്രട്ടറി വിജേഷ് നണിയൂർ സ്വാഗതം പറഞ്ഞു. കെ സി സുരേഷ് അധ്യക്ഷത വഹിച്ചു .


Previous Post Next Post