സ്ത്രീപക്ഷ കേരളം ക്യാമ്പയിൽ നാറാത്ത് സംഘടിപ്പിച്ചു

 



നാറാത്ത് :- സ്ത്രീധനത്തിന് എതിരെ  സ്ത്രീപക്ഷ കേരളം കാമ്പയിൻ പരിപാടി നാറാത്ത് ടൗണിൽ നടത്തി  സിപിഐ(എം)  മയ്യിൽ ഏരിയ കമ്മിറ്റി മെമ്പർ സ. ഇ .ഗംഗാധരൻ ഉദ്ഘാടനം ചെയ്തു .പി കെ എസ്  ജില്ല കമ്മിറ്റി മെമ്പർ കെ ശ്യാമള സംസാരിച്ചു . രതീശൻ പി.അധ്യക്ഷത വഹിച്ചു.

Previous Post Next Post