നാറാത്ത്:-നാറത്ത് പഞ്ചായത്ത് മുസ്ലിം യൂത്ത് കോർഡിനേഷൻ കമ്മിറ്റി കമ്പിൽ ടൗണിൽ വെച്ച് നടന്ന പരിപാടിയിൽ യൂത്ത്ലീഗ് അഴിക്കോട് ജനസെക്രട്ടറി അഷ്‌കർ കണ്ണാടിപ്പറമ്പ് ഉദ്ഘാടനം ചെയ്തു.
നൗഫീർ കമ്പിൽ അധ്യക്ഷതിയിൽ അഷ്‌റഫ് നാറാത്ത് സ്വാഗതം പറഞ്ഞു ഷുക്കൂർ മാസ്റ്റർ (SKSSF ട്രെൻഡ് കൺവീനർ) സുബൈർ മയ്യിൽ (വിസ്ഡം ജില്ലാ സെക്രട്ടറി) എന്നിവർ പ്രസംഗിച്ചു,അസ്‌കർ നാറാത്ത് മുഹമ്മദ്‌ലി മുനീർ മാതോടം ഹാരിസ് സുഹൈൽ കമ്പിൽ ആശംസ പ്രസംഗം നടത്തി മുസമ്മിൽ നിടുവാട്ട് നന്ദി പറഞ്ഞു