ചേലേരി: -കൊളച്ചേരി പഞ്ചായത്തിലെ പതിമുന്നാം വാർഡിൽ ഒരു വ്യക്തി നൽകിയ രണ്ട് മൊബൈൽ ഫോൺ പഠന സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തു.
കൊളച്ചേരി ഗ്രാമപഞ്ചായത്ത് മെമ്പർ ഗീത വിതരണോദ്ഘാടനം നിർവഹിച്ചു.
വിദ്യാഭാസ ജാഗ്രതാ സമിതി കൺവീനർ രമേഷ്, കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.