എസ് ഡി പി ഐ കമ്പിൽ,നാലാം പീടിക ബ്രാഞ്ചുകൾക്കു പുതിയ ഭാരവാഹികൾ



കമ്പിൽ: സോഷ്യൽ  ഡെമോക്രാറ്റിക്  പാർട്ടി ഓഫ് ഇന്ത്യ (SDPI) കമ്പിൽ ബ്രാഞ്ചിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

മൂസൻ പി പി പ്രസിഡന്റായും, മുനീർ കമ്പിലിനെ സെക്രട്ടറിയായും തിരഞ്ഞെടുത്തു. ട്രഷർ ആയി സുഹൈൽ, വൈസ് പ്രസിഡന്റ് മുസ്തഫ, ജോയിൻ സെക്രട്ടറിയായി ബദറുദ്ധീൻ എന്നിവരെയും തിരഞ്ഞെടുത്തു.


നാലാംപ്പീടിക ബ്രാഞ്ചിന്റെ പ്രസിഡന്റായി മുസമിലിനെയും, സെക്രട്ടറി നൗഷാദ്, വൈസ് പ്രസിഡന്റ്‌ കമൽ, ജോയിൻ സെക്രടറി മുസമ്മിൽ, ട്രെഷറർ ആയി റഫീഖിനെയും തിരഞ്ഞെടുത്തു.

Previous Post Next Post