കവിളിയോട്ട്ചാൽ വനിതാ വേദി പുസ്തകസ്വാദനം സംഘടിപ്പിച്ചു


 

 മയ്യിൽ:- ജനകീയവായന ശാല ഗ്രന്ഥാലയം കവിളിയൊട്ട് ചാൽ  വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ പുസ്തക സ്വാദനം സംഘടിപ്പിച്ചു. 

ഓൺ ലൈനിൽ സംഘടിപ്പിച്ച പരിപാടിയിൽ കെ സജിത അദ്ധ്യക്ഷത വഹിച്ചു.ആസ്വാദനം കെ.വി യശോദ ടീച്ചർ നിർവഹിച്ചു. എ പി ശകുന്ദള സ്വാഗതവും കെ.പി വിജയ ലക്ഷ്മി നന്ദിയും പറഞ്ഞു.

Previous Post Next Post