ജന ജാഗ്രത സദസ്സ് സംഘടിപ്പിച്ചു

 



കമ്പിൽ
:- സി പി ഐ. നാറാത്ത് ടി സി സ്മാരക മന്ദിരത്തിൽ  ജന ജാഗ്രതാ സദസ്സ് സംഘടിപ്പിച്ചു. 

കെൽട്രോൺ എംപ്ലോയീസ് സ്റ്റേറ്റ് ഫെഡറേഷൻ മുൻ ദേശീയ പ്രസിഡൻ്റ് ടി.സി ഗോപാല കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. 

പരിപാടിയിൽ സഖാവ് രാജൻ, രാജേഷ് കുമാർ, പ്രമീള രാജൻ എന്നിവർ പങ്കെടുത്ത് സംസാരിച്ചു.

Previous Post Next Post