മൊമെന്റോ നൽകി ആദരിച്ചു


 

 

പള്ളിപ്പറമ്പ്:- SSF പള്ളിപ്പറമ്പ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ 2020 - 2021 അധ്യയന വർഷത്തിലെ SSLC പരീക്ഷയിൽ മുഴുവൻ വിഷയത്തിലും A+ കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് മൊമെന്റോ നൽകി ആദരിച്ചു. 

ബിഷർ, ത്വാഹ, ഹാഷിർ എന്നിവർ സംബന്ധിച്ചു.

Previous Post Next Post