വീൽചെയർ നൽകി


പറശ്ശിനിക്കടവ്:- തളിപ്പറമ്പിൽ ലബോറട്ടറി ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തുന്ന ശ്രീ: റോബിൻ ജോസ് അവർകളുടെ സഹകരണത്തോടെ നണിയൂർ നമ്പ്രം വാർഡ് കോൺഗ്രസ്സ് കമ്മറ്റി വാർദ്ധക്യ സഹജമായ അസുഖത്താൽ കിടപ്പിലായ നണിയൂർ നമ്പ്രത്തെ പണ്ണേരി ദേവകി (83)ക്ക് വീൽചെയർ നൽകി.

അഡ്വക്കേറ്റ് മനോജ് കുമാർ, സി. എച്ച് മൊയ്തീൻ കുട്ടി, ടി.എം ഇബ്രാഹിം, കെ.വി. അബ്ദുള്ള, സുനി കൊയിലേരിയൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Previous Post Next Post