കണ്ണൂരിൽ ടാങ്കർ ലോറി കയറി സ്കൂട്ടർ യാത്രിക മരിച്ചു


കണ്ണൂർ : കണ്ണൂരിൽ ടാങ്കർ ലോറി കയറി സ്കൂട്ടർ യാത്രിക മരിച്ചു.

കണ്ണൂർ കാൽടെക്സ് ഗാന്ധി സർക്കിളിൽ ഇന്ന് രാവിലെ 9 മണിയോടെ ആയിരുന്നു അപകടം സംഭവിച്ചത്.

തോട്ടട സ്വദേശിനി പ്രീതി ആണ് മരിച്ചത്. സ്വകാര്യ ആശുപത്രിയിൽ ജീവനക്കാരിയാണ്.

Previous Post Next Post