ഐആർപിസി കൊളച്ചേരി ലോക്കൽ ഗ്രൂപ്പ് വീൽചെയർ നൽകി


കൊളച്ചേരി :-
ഐആർപിസി കൊളച്ചേരി ലോക്കൽ ഗ്രൂപ്പ് കരിങ്കൽ കുഴി നണിയൂരിലെ മോഹശ്രിയിലെ കൂനത്തറ പങ്കജാക്ഷിക്ക് വീൽചെയർ നൽകി.

 ലോക്കൽ ഗ്രൂപ്പ് കൺവീനർ ശ്രീധരൻ സംഘമിത്ര ,ജോ . കൺവീനർ കെ.രാമകൃഷ്ണൻ മാസ്റ്റർ ,കമ്മിറ്റി അംഗം സി.പത്മനാഭൻ തുടങ്ങിയവർ പങ്കെടുത്തു.

Previous Post Next Post