ഫുട്ബോൾ ടർഫ് ഓംക സ്പോർട്സ് ഹബ് എംഎൽഎ ശ്രീ സുമേഷ് കെ വി ഉദ്ഘാടനം ചെയ്തു


അഴീക്കോട്: അഴീക്കോട് പഞ്ചായത്തിൽ മൂന്നു നിരത്ത് ടൗണിൽ പുതുതായി പണി കഴിപ്പിച്ച ഫുട്ബോൾ ടർഫ് ഓംക സ്പോർട്സ് ഹബ് എംഎൽഎ ശ്രീ സുമേഷ് കെ വി ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് പ്രസിഡന്റ് ശ്രീ അജീഷ് കെ, പഞ്ചായത്ത് മെമ്പർ മുഹമ്മദ് അഷ്റഫ് ടി, മാനേജിംഗ് ഡയറക്ടർ വിഷ്ണു, വിനയൻ എന്നിവർ സമീപം.

Previous Post Next Post