ജനകീയാസൂത്രണ രജത ജൂബിലി വർഷത്തിൻ്റെ ഓർമ്മയ്ക്കായി മലപ്പട്ടം പഞ്ചായത്ത് പച്ചത്തുരുത്ത് നിർമ്മിക്കുന്നു
Kolachery Varthakal-
മലപ്പട്ടം :- ജനകീയാസൂത്രണം രജത ജൂബിലി ആഘോഷത്തിത്തിൻ്റെ ഓർമ്മക്കായി മലപ്പട്ടം പഞ്ചായത്തിൽ പച്ചത്തുരുത്ത് നിർമ്മാണം പുരോഗമിക്കുന്നു.
പച്ചത്തുരുത്ത് നിർമ്മാണം പഞ്ചായത്ത് ജനകീയ പങ്കാളിത്തത്തോടെയാണ് നിർമ്മിക്കുന്നത്. മലപ്പട്ടം പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി കെ പി രമണി പരിപാടിക്ക് നേതൃത്വം നൽകി.