ചേലേരി: മദ്രസത്തുൽ മുന അധ്യാപകന്മാർ പി ടി എ ഭാരവാഹികൾ ഇന്ത്യയുടെ 75ാം ദിന സ്വാതന്ത്യദിനം സമുചിതമായി കൊണ്ടാടി.
കോവിഡ് 19 ന്റെ പാശ്ചാതത്തിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും ഗൂഗിൽ മീറ്റിൽ കുടി പങ്കുചേർന്നു വാദി രിഫാഈ എഡുക്കേഷണൽ പ്രസിഡൻ്റ് അബ്ദുല്ല ഹാജി പതാക ഉയർത്തി .
മിദ്ലാജ് സഖാഫി മുസ്തഫ സഖാഫി,അബ്ദുറഷീദ് സഖാഫി, മുഹമ്മദ് സഖാഫി, സംശുദ്ധീൻ മുസ്ല്യാർ, ഫാറൂഖ് മാണിയൂർ, ഹനീഫ എന്നിവർ പ്രസംഗിച്ചു തുടർന്ന് ഗൂഗിൾ വഴി വിദ്യാർത്ഥികളുടെ കലാ പരിപാടിയും നടന്നു