തൈലവളപ്പ്:-MBBS പഠനം വിജയകരമായി പൂർത്തിയാക്കി തൈലവളപ്പ് നാടിന്റെ അഭിമാനമായി മാറിയ ഫാത്തിമയെ CBT സ്പോർട്സ് ക്ലബ് കമ്മിറ്റി ഉപഹാരം നൽകി അനുമോദിച്ചു.
പ്രസ്തുത പരുപാടിയിൽ നാട്ടിലെ സാമൂഹിക സാംസ്‌കാരിക പ്രവർത്തകനായ കുഞ്ഞഹ്മ്ദ്കുട്ടി സാഹിബും ക്ലബ് പ്രവർത്തകരും പങ്കെടുത്തു.