അഴീക്കൽ-കൊച്ചി ജലപാത സജീവമാക്കുന്നു


കണ്ണൂർ :-
അഴീക്കൽ-കൊച്ചി ജലപാത സജീവമാക്കുന്നു. തുടർച്ചയായി ഏഴാം തവണയും അഴീക്കൽ തുറമുഖത്ത് ചരക്കു കപ്പലെത്തി. 

22 കണ്ടേയ്നറുകളുമായാണ് ഇന്ന് രാവിലെ 9.10ന് ഹോപ്പ് 7 കപ്പൽ എത്തിയത്.


Previous Post Next Post