കണ്ണൂര്‍ താണയില്‍ വന്‍ തീപിടിത്തം

 


കണ്ണൂര്‍ :- താണയില്‍ വന്‍ തീപിടിത്തം. ബാരല്ല കിച്ചണ്‍ എന്ന കടയ്ക്കാണ് തീപിടിച്ചത്. കട പൂര്‍ണമായും കത്തിനശിച്ചു.

തീ പടരുന്നത് കണ്ട് നാട്ടുകാരാണ് ഫയര്‍ഫോഴ്‌സില്‍ വിവരമറിയിച്ചത്. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ഫയര്‍ഫോഴ്‌സ് തീ പൂര്‍ണമായും അണച്ചത്.




Previous Post Next Post