വാതിൽപ്പടി സേവനം ; നാറാത്ത് പഞ്ചായത്തിലെ പതിനേഴാം വാർഡിൽ തുടക്കമായി


നാറാത്ത് :-
നാറാത്ത് ഗ്രാമ പഞ്ചായത്ത് പതിനേഴാം വാർഡ് വാതിൽപ്പടി സേവനങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രിയുടെ ചികിത്സ സഹായ ഫണ്ട്‌ ലഭിക്കുന്നതിനുള്ള അപേക്ഷ സ്വീകരിച്ചു കൊണ്ട് വാർഡ് മെമ്പർ സൈഫുദ്ദീൻ നാറാത്ത് ഉദ്ഘാടനം നിർവഹിച്ചു .

വാർഡ് സന്നദ്ധസേന അംഗം കാദർ കെപി, വാർഡ് സമിതി അംഗം പി പി. ഷാജർ എന്നിവർ സംബന്ധിച്ചു.

Previous Post Next Post