കണ്ണൂർ ഇരിട്ടിയിൽ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

 



ഇരട്ടി പുന്നാടിന് സമീപം കീഴൂർകുന്നിൽ ആണ് ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചത്.

പട്ടാന്നൂർ, മുട്ടന്നൂർ ചാളക്കണ്ടി സ്വദേശി കെ കെ വിശാൽ കുമാർ (21) ആണ് മരിച്ചത്.

Previous Post Next Post