CPIM വേളം സെൻ്റർ ബ്രാഞ്ച് സമ്മേളനത്തിന്റെ ഭാഗമായി ശുചീകരണം നടത്തി


മയ്യിൽ :-
CPM വേളം സെന്റർ ബ്രാഞ്ച് സമ്മേളനത്തിന്റെ ഭാഗമായി ശുചീകരണ പ്രവൃത്തികൾ നടത്തി.വേളം വായനശാല പരിസരത്ത്  ശുചികരണം നടത്തി.

ബ്രാഞ്ച് സെക്രട്ടറി ബിജു, ലോക്കൽ കമ്മറ്റി അംഗം കെ .മനോഹരൻ എന്നിവർ നേതൃത്വം നൽകി.


Previous Post Next Post