കൊളച്ചേരി:-ഗാന്ധി ജയന്തിയുടെ ഭാഗമായി കൊളച്ചേരി ഗ്രാമ പഞ്ചായത്തിൻെറ ശുചീകരണ പരിപാടി നൂഞ്ഞേരി വാർഡിൽ പെട്ട ഗവ. മാപ്പിള എൽ പി സ്കൂൾ ചേലേരി സ്ക്കൂളിൽ നടന്നു.
വാർഡ് മെമ്പർ നാസിഫ പി.വി സ്വാഗതം പറഞ്ഞു മെമ്പർ മുഹമ്മദ് അഷറഫ് അധ്യക്ഷത വഹിച്ചു.ക്ഷേമകാര്യ സ്റ്റാൻറ്റിഗ് കമ്മിറ്റി ചെർപേഴ്സൺ അസ്മ കെ.വി ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ്സ് ഇൻചാർജ് കാഞ്ചന ടീച്ചർ,സദാദ് മാസ്റ്റർ ആശംസ അർപ്പിച്ചു. ദിവ്യ ടീച്ചർ നന്ദി പറഞ്ഞു