മുല്ലക്കൊടി കോ-ഓപ്പ് റൂറൽ ബേങ്ക് അനുമോദനം വെള്ളിയാഴ്ച


കണ്ണാടിപ്പറമ്പ് :- 
മുല്ലക്കൊടി കോ-ഓപ്പ് റൂറൽ ബേങ്ക് കണ്ണാടിപ്പറമ്പ് ചേലേരി ബ്രാഞ്ചുകളുടെ പരിധിയിൽ വരുന്ന  SSLC, plus two ഉന്നത വിജയികളുടെ അനുമോദനം 15.10.21 വെള്ളിയാഴ്ച വൈകുന്നേരം 3 മണിക്ക് കണ്ണാടിപ്പറമ്പ് ദേശസേവ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടക്കും.

 ചടങ്ങിൽ ബഹു: നാറാത്ത് പഞ്ചായത്ത് പ്രസിഡണ്ട് കെ.രമേശൻ്റെ അധ്യക്ഷതയിൽ ബഹു: അഴീക്കോട് MLA കെ.വി.സുമേഷ് നിർവ്വഹിക്കും.

Previous Post Next Post