കമ്പിൽ :- കെട്ടിടങ്ങളുടെ പ്ലാൻ ,എസ്റ്റിമേറ്റ് ,വാല്യൂവേഷൻ, ഫിറ്റ്നസ്, എന്നിവയ്ക്കും സിവിൽ എഞ്ചിനീയറിംഗ് കൺസൾട്ടൻ്റ് ,സോളാർ പാനൽ ,ഇൻവർട്ടർ, വാട്ടർ പ്യൂരിഫെയർ ,KWA വാട്ടർ കണക്ഷൻ എന്നിവയ്ക്ക് വേണ്ടി കമ്പിൽ ടൗൺ പള്ളിക്ക് സമീപം പ്രവർത്തിക്കുന്ന മുണ്ടയാടൻ അസോസിയേറ്റിൻ്റ ഉദ്ഘാടനം എം.ദാമോദരൻ നിർവ്വഹിച്ചു.