കൊളച്ചേരി ശ്രീ വേട്ടക്കൊരുമകൻ ക്ഷേത്രം നവരാത്രി ആഘോഷം


കൊളച്ചേരി :-
കൊളച്ചേരി ശ്രീ വേട്ടക്കൊരുമകൻ  ക്ഷേത്രത്തിലെ ഇത്തവണത്തെ നവരാത്രി ആഘോഷം താഴെ കാണിച്ച രീതിയിൽ നടത്തപ്പെടുന്നു.

മഹാനവമി ദിവസം ക്ഷേത്ര കമ്മറ്റിയുടെ വക നിറമാലയും  ക്ഷേത്രത്തിൽ ഗ്രന്ഥം വെപ്പ്, വാഹന പൂജ, എഴുത്തിനിരുത്തൽ  എന്നിവയും  ഉണ്ടായിരിക്കും.


Previous Post Next Post