കമ്പിൽ :- ദില്ലിയിൽ നടക്കുന്ന കർഷക സമരത്തെ ചോരയിൽ മുക്കി കൊല്ലാനുള്ള മോഡി സർക്കാരിൻ്റെ നീക്കത്തിനെതിരെയും ഉത്തർ പ്രദേശിൽ കർഷക സമത്തിലേക്ക് വെടിവച്ചും വാഹനം കയറ്റിയും കർഷകരെ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് ClTU നേതൃത്വത്തിൽ കമ്പിൽ ടൗണിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടന്നു.
പ്രകടനത്തിന് അരക്കൻ പുരുഷോത്തമൻ, ഇ.പി.ജയരാജൻ എന്നിവർ നേതൃത്വം നൽകി. CITU മയ്യിൽ ഏറിയ സെക്രട്ടറി കെ.വി.പവിത്രൻ, ജില്ലാ കമ്മിറ്റി മെമ്പർ എം.വേലായുധൻ എന്നിവർ സംസാരിച്ചു.