മയ്യിൽ:-ജവഹർലാൽ നെഹ്രു 132 ജന്മദിനം മയ്യിൽ മണ്ഡലം കോൺ. കമ്മിറ്റി ആചരിച്ചു.നെഹ്റു ഛായ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചനയും തുടർന്ന് അനുസ്മരണവും നടത്തി.
മണ്ഡലം പ്രസിഡൻ്റ് കെ.പി.ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.ചന്ദ്രൻ, സി.എച്ച് മൊയ്തീൻ കുട്ടി, കെ.പി.സക്കറിയ, നിസാം മയ്യിൽ ,പ്രേമരാജൻ പുത്തലത്ത്എന്നിവർ സംസാരിച്ചു