സഫ്ദർ ഹാശ്മി ഗ്രന്ഥാലയത്തിൽ നവംബർ 28 ഞായർ 3 മണി മുതൽ ഇ-ശ്രം സ്പെഷ്യൽ രജിസ്ടേഷൻ കേമ്പ്

 

ആധാർ കാർഡ് പോലെ, അസംഘടിതമേഖലയിൽ തൊഴിൽ ചെയ്യുന്ന   തൊഴിലാളികൾക്കുള്ള ദേശീയ തിരിച്ചറിയൽ കാർഡ് രജിസ്ട്രേഷൻ നടപടികൾ തുടർന്നു വരികയാണ്. *മയ്യിൽ ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ സഫ്ദർ ഹാശ്മി ഗ്രന്ഥാലയത്തിൽ നവംബർ 28 ഞായർ 3 മണി മുതൽ ഇ-ശ്രം സ്പെഷ്യൽ രജിസ്ടേഷൻ കേമ്പ് സംഘടിപ്പിക്കുന്നു.* വൈകീട്ട് 3 മണിക്ക് വാർഡ് മെമ്പർ എം ഭരതന്റെ അധ്യക്ഷതയിൽ ജില്ലാപഞ്ചായത്തംഗം എൻ വി ശ്രീജിനി കേമ്പ് ഉദ്ഘാടനം ചെയ്യും. *18 നും 59 വയസ്സിനും ഇടയിലുള്ള, PF-ESI അംഗങ്ങളല്ലാത്ത, ആദായ നികുതി അടക്കാത്ത എല്ലാവർക്കും രജിസ്റ്റർ ചെയ്യാം*

Previous Post Next Post