Home ഐആർപിസിക്ക് ധനസഹായം നൽകി Kolachery Varthakal -November 12, 2021 കമ്പിൽ :- കരിങ്കൽ കുഴിയിലെ മാര്യംകണ്ടി നാരായണി (കല്ലിക്കണ്ടി) യുടെ 40 ചരമദിനത്തിൽ ഐആർപിസി കൊളച്ചേരി ലോക്കൽ ഗ്രൂപ്പിന് ധനസഹായം നൽകി.ശ്രീധരൻ സംഘമിത്ര തുക ഏറ്റുവാങ്ങി.സി. സത്യൻ പങ്കെടുത്തു.