Home അൻവിദ് ചികിത്സാ സഹായ നിധി കൈമാറി Kolachery Varthakal -November 13, 2021 കമ്പിൽ:-കമ്പിൽ മാപ്പിള ഹൈ സ്കൂൾ "സ്മൃതി KMHS 84 - ബാച്ച് " സഹപാഠികൾ അൻവിത് ചികിത്സാ സഹായ ഫണ്ടിലേക്ക് സ്വരൂപിച്ച സഹായം കൈമാറി.സി.കെ.മൊയ്തീൻ,ദിനേശൻ.ടി.കെദിനേശൻ മാസ്റ്റർ നാറാത്ത്,ശ്രീശൻ ചേലേരി,സുന്ദരൻ കൊളച്ചേരി,രാജു എന്നിവർ പങ്കെടുത്തു.