രാത്രികാല സര്‍വീസ് മുടക്കുന്ന ബസ്സുകൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ആർ ടി ഒ


കണ്ണൂർ :- രാത്രികാലങ്ങളില്‍ ബസ് സര്‍വീസുകള്‍ ഒഴിവാക്കുന്നത് യാത്രക്കാര്‍ക്ക് പ്രയാസമുണ്ടാക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനാല്‍ അനുവദിച്ച ടൈംഷീറ്റ് പ്രകാരം സര്‍വീസ് നടത്തണമെന്ന് ആര്‍ ടി ഒ അറിയിച്ചു. അല്ലാത്തപക്ഷം നിയമനടപടി സ്വീകരിക്കും.

Previous Post Next Post