സ്വർഗ്ഗീയ സി എ ഷാജി സ്മൃതി ദിനാചരണം നടന്നു


കുറ്റ്യാട്ടൂർ :-
കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ്  പ്രചരണ പ്രവർത്തനങ്ങൾക്കിടയിൽ അപകടത്തിൽ മരണപ്പെട്ട സ്വർഗ്ഗീയ സി എ ഷാജിയുടെ ചരമദിനം സ്മൃതിദിനമായി ബി ജെ പി കുറ്റ്യാട്ടൂർ പഞ്ചായത്ത് കമ്മിറ്റി ആചരിച്ചു.

കുറ്റ്യാട്ടൂർ ശ്രീ ശങ്കര വിദ്യാനികേതൻ സ്കൂളിൽ നടന്ന ചടങ്ങ് ബി ജെ പി സംസ്ഥാന സെക്രട്ടറി കെ രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു  .ബി ജെ പി കുറ്റ്യാട്ടൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് അധ്യക്ഷത വഹിച്ചു .BJP തളിപ്പറമ്പ മണ്ഡലം ജനറൽ സെക്രട്ടറി രവീന്ദ്രൻ കടമ്പേരി വൈസ് പ്രസിഡൻ്റ് രമേശൻ ചെങ്ങുനി പി വി യമുന എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി . പഞ്ചായത്ത് ജനറൽ സെക്രട്ടറി സ്വാഗതവും വൈസ് പ്രസിഡൻ്റ് നന്ദിയും പറഞ്ഞു.


Previous Post Next Post