പെരുമാച്ചേരി ഗാന്ധി സ്മാരക വായനശാല & ഗ്രന്ഥാലയം പെരുമാച്ചേരി എ യൂ പി സ്കൂൾ വിദ്യാർത്ഥികൾക്ക് സാനിറ്റൈസെർ വിതരണം ചെയ്തു


പെരുമാച്ചേരി :-
ഗാന്ധി സ്മാരക വായനശാല& ഗ്രന്ഥാലയം , പെരുമാച്ചേരിയുടെ ആഭിമുഖ്യത്തിൽ പെരുമാച്ചേരി എ യൂ പി സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും സാനിറ്റൈസെർ വിതരണം ചെയ്തു.

വായനശാലയുടെ മാതൃകപരമായ പ്രവർത്തനത്തിന് രക്ഷാധികാരികളായ വി കെ നാരായണൻ, ശ്രീധരൻ മാസ്റ്റർ,നാരായണൻ മാസ്റ്റർ  എം ബി കുഞ്ഞിക്കണ്ണൻ വായനശാല പ്രസിഡന്റ്‌ വിനോദ്, സെക്രട്ടറി പ്രദീപ് കുമാർ ഒ സി, രവീന്ദ്രൻ, കൃഷ്ണൻ രഞ്ജിത്ത്, അശോകൻ,   അരവിന്ദാക്ഷൻ, മനോജ്, ബിജിത്ത് രമേശൻ എന്നിവർ നേതൃത്വം നൽകി.







Previous Post Next Post