മുസ്ലിം യൂത്ത് ലീഗ് കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റി ഹരിതപഥം രാഷ്ട്രീയ ശില്പശാല സംഘടിപ്പിച്ചു

 

ചേലേരി:- മുസ്ലിം യൂത്ത് ലീഗ് കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള രാഷ്ട്രീയ പഠന ശില്പശാല "ഹരിതപഥം" നൂഞ്ഞേരിയിൽ  നടന്നു. അബൂട്ടി മാസ്റ്റർ ശിവപുരം ക്ലാസിനു നേതൃത്വം നൽകി.അബൂബക്കർ നൂഞ്ഞേരി അദ്ധ്യക്ഷത വഹിച്ചു 

മുസ്ലിം ലീഗ് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.മുഹമ്മദ് കുട്ടി ഹാജി, യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് മൻസൂർ പാമ്പുരുത്തി, ജനറൽ സെക്രട്ടറി ജാബിർ പാട്ടയം, സി.എച്ച് ഖിളർ,  കെ അബ്ദുള്ള, അന്തായി ചേലേരി, എം അനീസ് മാസ്റ്റർ, ജമാൽ നൂഞ്ഞേരി സംസാരിച്ചു.

Previous Post Next Post