ഒക്സിലറി ഗ്രൂപ്പ് രൂപീകരിച്ചു

 


 

കൊളച്ചേരി :- കൊളച്ചേരി പഞ്ചായത്ത് പത്താം വാർഡിൽ  ഒക്സിലറി ഗ്രൂപ്പ് രൂപീകരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സജിമ എം   ഉൽഘാടനം ചെയ്തു . വാർഡ്  മെമ്പർ  അസ്മ അധ്യക്ഷത വഹിച്ചു.

  വാർഡ് മെമ്പർ  സുമയ്യ, അഗനവാടി ടീച്ചർ സുധ  എം ,കമൂണിറ്റി കൗൺസിലർ ലളിത എന്നിവർ  ആശംസ അർപ്പിച്ചു സംസാരിച്ചു.

 കുടുംബശ്രീ ചെയർപേഴ്‌സൺ  ദീപ ഓക്സിലറി ഗ്രൂപ്പ് വിശദീകരിച്ചു C D S മെമ്പർ സാഹിദ കെ സ്വാഗതവും ഓക്സിലറി ഗ്രൂപ്പ് ടീം ലീഡർ സഹല നന്ദിയും പറഞ്ഞു.

Previous Post Next Post