കുട്ടികൾക്ക് പഠനോപകരങ്ങൾ സംഭാവന ചെയ്തു

 

കമ്പിൽ :- കമ്പിൽ മാപ്പിള എ എൽ .പി സ്ക്കൂളിലെ പ്രവേശനോത്സവത്സൻ്റെ ഭാഗമായി KMHS SSLC Batch 89-90 'തളിര് ' കുട്ടികൾക്ക് പഠനോപകരങ്ങൾ സംഭാവന ചെയ്തു.

  ഒന്ന്, രണ്ട് ക്ലാസ്സിലെ കുട്ടികൾക്കാവശ്യമായ പ0ന സാമഗ്രികൾ വാർഡ് മെമ്പർ എൽ നിസാർ വിതരണം ചെയ്തു.

Previous Post Next Post