Home കണ്ണാടിപ്പറമ്പ് കൊറ്റാളി കൂറുമ്പക്കാവിൽ തൃക്കാർത്തിക ആഘോഷിച്ചു Kolachery Varthakal -November 19, 2021 കണ്ണാടിപ്പറമ്പ്:- വൃശ്ചികമാസത്തിലെ കാർത്തിക ദിനമായ വെള്ളിയാഴ്ച കണ്ണാടിപ്പറമ്പ് കൊറ്റാളി കൂറുമ്പക്കാവിൽ വിശേഷാൽ പൂജകളും തൃക്കാർത്തിക ദീപം തെളിയിക്കൽ ചടങ്ങും നടന്നു.