കോട്ടയം:- മാധ്യമപ്രവര്ത്തകന് സി.ജി ദില്‍ജിത്ത് അന്തരിച്ചു. 32 വയസായിരുന്നു. ട്വന്റിഫോര്‍ കോട്ടയം ചീഫ് റിപ്പോര്‍ട്ടര്‍ ആണ്.
തലയോലപ്പറമ്പ് ചെള്ളാശേരി ഗോപിയുടെയും അനിതയുടേയും മകനായ ദില്‍ജിത്ത് കഴിഞ്ഞ ഏഴ് വര്‍ഷമായി ദൃശ്യമാധ്യ രംഗത്ത് സജീവമാണ്.കോട്ടയത്തെ വീട്ടില്‍ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യ പ്രസീത.