Plus One രണ്ടാം സപ്ളിമെൻ്ററി അപേക്ഷ നാളെ ബുധനാഴ്ച മുതൽ


ഒന്നാം സപ്ളിമെൻ്ററി അലോട്മെൻ്റിൽ അപേക്ഷ കൊടുത്തിട്ടും എവിടെയും അഡ്മിഷൻ ലഭിക്കാത്ത വിദ്യാർത്ഥികൾക്ക് , സ്കൂൾ ട്രാൻഫറിന് ശേഷമുള്ള ഒഴിവിലേക്ക് 17 മുതൽ 19 വരെ അപേക്ഷ കൊടുക്കാം.

 ഒഴിവുകൾ 17 ന് രാവിലെ www.hscap.kerala.gov.in എന്ന website ൽ പ്രസിദ്ധീകരിക്കും.

Previous Post Next Post