കണ്ണൂർ പോളിടെക്നിക് കോളേജിലെ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത നിലയയിൽ

 


കണ്ണൂർ:കണ്ണൂർ പോളിടെക്നിക്കളേജിലെവിദ്യാർത്ഥി ആത്മഹത്യ ചെയ്ത നിലയയിൽ കോഴിക്കോട് നടുവണ്ണൂർ സ്വദേശിഅശ്വന്ത് 19 ആണ് മരിച്ചത്. 

കോളേജ് ഹോസ്റ്റലിനു സമീപമുള്ള ഒഴിഞ്ഞ കെട്ടിടത്തിലാണ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്

Previous Post Next Post