നാറാത്ത് ഈസ്റ്റ് എൽ പി സ്കൂളിലെ 1996-2001 ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികൾ "ഓർമ്മ തണൽ" സംഘടിപ്പിച്ചു

 


നാറാത്ത് :നാറാത്ത്ഈസ്റ്റ് എൽ പി സ്കൂളിലെ 1996-2001 ബാച്ചിലെ വിദ്യാർത്ഥികളുടെ പൂർവ്വ വിദ്യാർത്ഥി സംഘമവും ഒർമ്മ തണൽ സംഗമവും സംഘടിപ്പിച്ചു.

 സ്കൂളിലെ മുൻ അദ്ധ്യാപകരായ പ്രമോദ് മാസ്റ്റർ, അഹമദ് മാസ്റ്റർ, ഭാർഗവി ടീച്ചർ, പ്രധാനധ്യാപിക സുജാത ടീച്ചർ, ഷീമ ടീച്ചർ തുടങ്ങിയവർ പങ്കെടുത്തു. വിദ്യാർത്ഥികൾ ഉപഹരവും പൊന്നാടയും നൽകി ആദരിച്ചു.വിദ്യാർത്ഥികളുടെ കലാ പരിപാടിയും ഉണ്ടായിരുന്നു.



Previous Post Next Post