പയ്യന്നൂർ:-പയ്യന്നൂർ മഹാദേവ ഗ്രാമത്തിൽ മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനവും വിതരണവും നിർവഹിച്ചു. ടി ഐ മധുസൂദനന്‍ എംഎല്‍എ അധ്യക്ഷനായി. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി, സി കൃഷ്ണൻ, നഗരസഭ ചെയര്‍മാൻ കെ വി ലളിത, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി വി വത്സല, അക്കാദമി ചെയർമാൻ സി എച്ച് സുരേന്ദ്രൻ നമ്പ്യാർ, സെക്രട്ടറി കെ വി മോഹനൻ, എ വി ശശിധരൻ, എം പ്രസാദ്, കെ ശിവകുമാർ, പി കെ സുരേഷ് കുമാർ, ടി കണ്ണൻ, കെ രഘു, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു .
കൊടക്കാട് മോഹനന്‍ പണിക്കര്‍,രാജേഷ് പണിക്കര്‍ അണ്ടോള്‍, ജനാര്‍ദ്ദനന്‍ പണിക്കര്‍ കൊടക്കാട്, രാജിവന്‍ പണിക്കര്‍ കൊയങ്കര എന്നിവർ മറത്തുകളി സംവാദത്തിൽ പങ്കെടുത്തു. നെല്ലിക്കാല്‍ തുരുത്തി കഴകം നിലമംഗലത്ത് ഭഗവതി ക്ഷേത്രം, നീലേശ്വരം നാഗച്ചേരി ഭഗവതി സ്ഥാനം പൂരക്കളി സംഘങ്ങളുടെ പൂരക്കളിയും മഹാദേവ ഗ്രാമം കോല്‍ക്കളി സംഘത്തിൻ്റെ കോല്‍ക്കളിയും അവതരിപ്പിച്ചു തുടങ്ങിയവർ പങ്കെടുത്തു.