പുഴാതിയിലെ ഓണപ്പറമ്പ് റോഡിൽ കുളങ്ങരത്ത് ഉണ്ണികൃഷ്ണൻ നിര്യാതനായി

 



ചിറക്കൽ:- പുഴാതിയിലെ ഓണപ്പറമ്പ് റോഡിൽ കുളങ്ങരത്ത് ഉണ്ണികൃഷ്ണൻ (69) നിര്യാതനായി. 


ചിറക്കൽ ധനരാജ് തീയറ്റർ മാനേജരായിരുന്നു.

പരേതരായ ഇളമ്പിലാൻ പടിഞ്ഞാറെ വീട്ടിൽ ചാത്തു നായരുടേയും കുളങ്ങരത്ത് നാരായണി അമ്മയുടേയും മകനാണ്.

ഭാര്യ: ഇളയിടത്ത് ലളിത

സഹോദരി: കെ.കാർത്യായനി അമ്മ (പാളിയത്ത് വളപ്പ്) 

ശവസംസ്കാരം ഇന്ന് രാവിലെ 11.30 മണിക്ക് പയ്യാമ്പലത്ത് 

Previous Post Next Post