നെല്ലിക്കപ്പാലത്തെ കൈപ്രത്ത് ഗോപാലൻ നിര്യാതനായി


നെല്ലിക്കപ്പാലം :-
കൈപ്രത്ത് ഗോപാലൻ (87) നിര്യാതനായി.നെല്ലിക്കപ്പാലത്ത് വളരെ കാലം വ്യാപാരി ആയിരുന്നു.

ഭാര്യ :- അരിങ്ങത്ത് രോഹിണി.

മക്കൾ:-ലക്ഷ്മണൻ (സ്വകാര്യ കമ്പനി കോഴിക്കോട്), ശൈലജ, സുമേഷ് (ഡെപ്യൂട്ടി എക്സിക്യൂട്ടിവ് എൻജിനീയർ PWD കണ്ണുർ)

മരുമക്കൾ : - ഗുരുദാസ് വലിയന്നൂർ (റിട്ടയേഡ് DYSP), സ്മിത കണ്ണാടിപ്പറമ്പ, ജനി പാപ്പിനിശ്ശേരി.

സംസ്കാരം ഇന്ന്  28.12.21 ന് 12.30 മണിക്ക് കണ്ടക്കൈ പറമ്പിൽ നടക്കും.

Previous Post Next Post