നാറാത്ത് കാക്കത്തുരുത്തിയിലെ ഇ നാരായണൻ നിര്യാതനായി

 



നാറാത്ത് :- നാറാത്ത് കാക്കത്തുരുത്തിയിലെ നാരായണൻ. ഇ (84) നിര്യാതനായി.

ഭാര്യ:-ചന്ദ്രിക.

മക്കൾ :- പ്രേമൻ, പ്രേമലത, പ്രമോദ്

മരുമകൾ:-  ഗിരിജ, ഷജിമ

സഹോദരങ്ങൾ:-  കല്യാണി, ശങ്കരൻ( late), രാജൻ, ചന്ദ്രൻ, സാവിത്രി

കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ മരണപ്പെട്ടു.

സംസ്കാരം ഇന്ന് ശനിയാഴ്ച  രാവിലെ 10.30ന് കമ്പിൽ സമുദായ ശ്മശാനത്തിൽ നടക്കും.

Previous Post Next Post