കോയ്യോട് :- ആത്മാനന്ദ സംബോധിനി വായനശാലയുടെ പുതുവത്സര പരിപാടിയുടെ ഭാഗമായി കോയ്യോട് കലാകുടുംബം കലാകാരന്മാരായ രാജേഷ് ഏച്ചുർ പുല്ലാ കുഴൽ നാദവും സജേഷ് പൊക്കന്മാവ് മിമിക്രിയും അവതരിപ്പിക്കും.
ഇന്ന് രാത്രി 7മണിക്ക് വായനശാലയിൽ നടക്കുന്ന പരിപാടി ലൈബ്രറി കൗൺസിൽ ചെമ്പിലോട് പഞ്ചായത്ത് സമിതി കൺവീനർ അജയൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും.തുടർന്ന് വിവിധ പരിപാടികൾ നടക്കും.