താഴലെ പുരയിൽ മുസ്തഫ നിര്യാതനായി

 

കണ്ണാടിപ്പറമ്പ്‌:- പാറപ്പുറം ശാഖ മുസ്ലിം ലീഗ്‌ വൈസ്പ്രസിഡന്റ്‌ നാറാത്ത്‌ പഞ്ചായത്ത്‌ മുസ്‌ലിം ലീഗ്‌ കൗൺസിലറുമായ താഴലെപുരയിൽ മുസ്തഫ(66) നിര്യതനായി. 

കണ്ണാടിപ്പറമ്പ്‌ വീവേഴ്സ്‌ സോസൈറ്റി ജീവനക്കാരനായിരുന്നു. 

മക്കൾ:സീനത്ത്‌, അസ്‌ലം, ശംസുദ്ദീൻ, ഫാസില. 

ജാമാതക്കൾ: ലത്തീഫ്‌, സാബിറ.

Previous Post Next Post